എനിക്ക് മഴ വളരെ ഇഷ്ടമാണ്.ചെറുപ്പത്തില്‍ വരണ്ടു കിടക്കുന്ന മണ്ണില്‍ പുതുമഴ പെയ്യുന്നതിന്റെ ഗന്ധം ഞാന്‍ ആസ്വദിച്ചിരുന്നു. അരമതിലില്‍ ഇരുന്നു മഴ കാണുമ്പോള്‍ മനസ്സില്‍ നല്ല സുഖം തോന്നിയിരുന്നു . പക്ഷെ എപ്പോഴും നല്ലത് രത്രിമഴയാണ്. കാരണം രാത്രി മഴയുടെ സമയത്തു മൂടിപ്പുതച്ചുറങ്ങാന്‍ രസമാണ് .