നിൻ കുടക്കീഴിൽ ഞാൻ
ഒരിടം കാത്തു നിന്നു
മഴ കാത്തു നിന്ന വേഴാമ്പല്‍
ഒരില തുള്ളി നേടി യാത്രയായി
എന്നിലെ എന്നെ അറിയാതെ
നീ മാത്രം എങ്ങോ മാഞ്ഞു
നിൻ മൃദുസ്പർശ്ശമേൽക്കാൻ നിനച്ച്
ഞാൻ മാത്രം ഏകനായി
കൂട്ടിന് ഒരു തുള്ളി കണ്ണീരിൻ ഓർമ്മകൾ മാത്രം
ഏൻ സ്നേഹം കൂരമ്പായ് എൻ നെഞ്ചിൽ തന്നെ
പ്രയാണം അവസാനിപ്പിക്കുന്നു
മഴ കാത്തു നിന്ന വേഴാമ്പല്‍
ഒരില തുള്ളി നേടി യാത്രയായി
എന്നിലെ എന്നെ അറിയാതെ
നീ മാത്രം എങ്ങോ മാഞ്ഞു
നിൻ മൃദുസ്പർശ്ശമേൽക്കാൻ നിനച്ച്
ഞാൻ മാത്രം ഏകനായി
കൂട്ടിന് ഒരു തുള്ളി കണ്ണീരിൻ ഓർമ്മകൾ മാത്രം
ഏൻ സ്നേഹം കൂരമ്പായ് എൻ നെഞ്ചിൽ തന്നെ
പ്രയാണം അവസാനിപ്പിക്കുന്നു
പ്രിയപ്പെട്ട അഖില്‍, എഴുത്തിന്റെ വഴിയിലെ ഒരു വേറിട്ട ശബ്ദമായി നീ മാറുമെന്നതില്‍ എനിക്ക് സംശയം ഇല്ല...
ReplyDelete